സോഷ്യൽ മീഡിയയിൽ ഇത് നിറയെ ചലഞ്ചുകളുടെ കാലമാണ്. നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച് എന്നീ ഹാഷ്ടാഗുകളില്‍ വരുന്നതും. പലരും സോഷ്യൽ മീഡിയയിലൂട...